Sreeshanth is the highest paid contestant<br />സാബു മോന്‍ അബ്ദുസമദ് ആണ് മത്സരത്തില്‍ വിജയി. ഉടന്‍ തന്നെ മലയാളത്തില്‍ ഒരു സീസണ്‍ ഉണ്ടാവില്ലെന്നാണ് സൂചന. മലയാളത്തില്‍ ഒന്നാം സീസണ്‍ കഴിയുമ്പോള്‍ ഹിന്ദി ബിഗ് ബോസ് പന്ത്രണ്ടാം സീസണിലെത്തി നില്‍ക്കുകയാണ്. സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഷോ കേരളത്തിലും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.<br />#BigBossHindi